2013 ഒക്‌ടോബർ 12, ശനിയാഴ്‌ച

ഫോട്ടോഷോപ്പില്‍ ബ്രഷ് ഉണ്ടാക്കുന്ന രൂപ്ം

ഒരു പക്ഷെ നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയുന്നതാവും, എന്നാലും എന്റെ ചെറിയ അറിവ് ഞാന്‍ പങ്കുവെക്കുന്നു. ചിലര്‍ക്കെങ്കിലും ഇത് ഉപകാരപ്പെട്ടാലോ....

ഫോട്ടോഷോപ്പില്‍ ബ്രഷ് ഉണ്ടാക്കുന്ന രൂപ്ം

1. ആദ്യം പ്ലൈന്‍ ബാക്ക് ഗ്രൗണ്ടില്‍ ആവശ്യമുള്ള ടെക്‌സ്റ്റ്/ ചിത്രം ബ്ലാക്ക് കളറില്‍ ചെയ്യുക.

2. എഡിറ്റില്‍ പോയി Define Brush Preset എന്നതില്‍ കഌക്ക് ചെയ്ത് വരുമ്പോള്‍ കാണുന്ന വിന്‍ഡോയില്‍ നിങ്ങളുടെ ബ്രഷിന്റെ പേര് നല്‍കുക.

3. ഇപ്പോള്‍ Brush List ല്‍ പോയാല്‍ ഏറ്റവും താഴെ നിങ്ങളുടെ പുതിയ Brush തയ്യാറായി.

4. അടുത്തത് ഈ Brush, Save ചെയ്യലാണ്.. വലത് മൂലയില്‍ കാണുന്ന ആരോയില്‍ ക്ലിക്ക് ചെയ്ത് സേവ് ചെയ്യുക.

നിങ്ങളുടെ ബ്രഷ് ഇനി നിങ്ങള്‍ക്ക് സ്വന്തം...
സ്വന്തമായി ഒരു ബ്രഷുണ്ടാക്കി നിങ്ങള്‍്ക്ക് തന്നെ അതിന്റെ കോപി റൈറ്റ് കൈവശം വെക്കാം... (വേണമെങ്കില്‍ പേറ്റന്റിനും അപേക്ഷിക്കാം)

2013 ഒക്‌ടോബർ 3, വ്യാഴാഴ്‌ച

PhotoShopcd3 (3).avi (+playlist)

12 Selection Elliptical Marquee Tool (+playlist)

Adobe Photoshop Malayalam Tutorial Chapter 10 (+playlist)

05. Photoshop Lessons -Open Recent files.wmv (Malayalam) (+playlist)

Photo Shop cd3 (2) movie (+playlist)